Eco-Friendly Solar Power
Kerala's Green Future
ശുദ്ധമായ ഭാവിയിലേക്ക് കേരളം ഊർജ്ജസ്വലമായി ചുവടുവെക്കുകയാണ്. 2024 ഒക്ടോബർ കേരളത്തിൽ 1.52 ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ സിസ്റ്റങ്ങൾ സ്ഥാപിതമായി, ഇത് സംസ്ഥാനത്തിന്റെ പകൽ സമയ വൈദ്യുതി ആവശ്യകതയുടെ 22 ശതമാനം നിറവേറ്റുന്നു. . ഈ സൂര്യോദയ കാലഘട്ടത്തിൽ Sunrise Solar കേരളത്തിലെ ഓരോ വീടിന്റെ മുകളിലും സൗരോർജ്ജത്തിന്റെ പ്രകാശം പരത്തുവാൻ പ്രതിജ്ഞാബദ്ധമാണ്. PM Surya Ghar പദ്ധതി പ്രകാരം ₹78,000 വരെ കേന്ദ്ര സബ്സിഡി ലഭ്യമാകുന്ന ഈ അവസരം പ്രയോജനപ്പെടുത്തി, Sunrise Solar-ന്റെ വിദഗ്ദ്ധ സേവനത്തിലൂടെ നിങ്ങളുടെ വീടിന്റെ മേൽക്കൂരയെ ഒരു ചെറു വൈദ്യുതി നിലയമാക്കി മാറ്റൂ — വൈദ്യുതി ബിൽ കുറക്കൂ, പ്രകൃതി സംരക്ഷിക്കൂ, കേരളത്തിന്റെ ഹരിത സ്വപ്നത്തിന്റെ ഭാഗമാകൂ!
നിങ്ങളുടെ നാട്ടിലെ ട്രാൻസ്ഫോർമറിന് ഒരു പരിധിയുണ്ട് — അത് നിറഞ്ഞു കഴിഞ്ഞാൽ പിന്നെ പുതുതായി സോളാർ കണക്ഷൻ കിട്ടില്ല! ഒരുപാട് പേർ സോളാർ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കൽ ട്രാൻസ്ഫോർമർ കപ്പാസിറ്റി ഫുൾ ആയാൽ, KSEB പുതിയ നെറ്റ് മീറ്ററിംഗ് അനുവദിക്കില്ല — നിങ്ങൾ കാത്തിരുന്നാലും കിട്ടില്ല! ഒരു തവണ സോളാർ സ്ഥാപിച്ചാൽ 30 വർഷം നിങ്ങൾ സ്വതന്ത്രരാണ്! ഇന്നു തന്നെ തീരുമാനിക്കൂ. !
കേരളത്തിലെ ഏറ്റവും കുറഞ്ഞ വില! കേരളത്തിൽ ഇന്ന് മിക്ക കമ്പനികളും ഒരു 3 kW റൂഫ്ടോപ്പ് സോളാർ സിസ്റ്റത്തിന് ₹210000 മുതൽ ₹220000 വരെ ഈടാക്കുന്നു. Sunrise Solar ഇതേ system ₹200000 ന് നൽകുന്നു — ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ! PM Surya Ghar Yojana പ്രകാരം 3 kW സിസ്റ്റത്തിന് ₹78,000 വരെ കേന്ദ്ര സബ്സിഡി ലഭ്യമാണ്
⚡ ട്രാൻസ്ഫോർമർ കപ്പാസിറ്റി തീരും മുമ്പേ... സോളാറിലേക്ക് മാറൂ!